<br />Low pressure area forms over Arabian Sea <br />അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനകം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമാകുമെന്നും മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
